p a muhammad riyas

Web Desk 1 year ago
Social Post

ബില്‍ക്കിസ് ബാനു കേസ് പ്രതികള്‍ സര്‍ക്കാര്‍ വേദിയില്‍; നിയമവ്യവസ്ഥയോടുളള സംഘപരിവാറിന്റെ പരസ്യ വെല്ലുവിളിയെന്ന് മുഹമ്മദ് റിയാസ്

ബിൽക്കിസ് ബാനു കേസിലെ പ്രതികളെ സർക്കാർ പരിപാടിയിൽ വിളിച്ച് ആദരിക്കുന്നവരുടെ ലക്ഷ്യം വ്യക്തമാണെന്നും രാജ്യത്തെ നിയമസംവിധാനങ്ങളെ തെല്ലും വിലവെയ്ക്കുന്നില്ലെന്ന സംഘപരിവാറിൻരെ പ്രഖ്യാപനമാണതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു

More
More
Web Desk 1 year ago
Keralam

ജോലിയെടുക്കാതെ പദവിയില്‍ ഇരിക്കാമെന്ന് ആരും കരുതേണ്ട; ഉദ്യോഗസ്ഥരെ ശകാരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

ശബരിമല തീര്‍ത്ഥാനടത്തിനായി ഉപയോഗിക്കുന്ന പ്രധാന പാതകളിലെ പണികള്‍ ഒക്ടോബര്‍ പതിനഞ്ചിനകം പൂര്‍ത്തിയാക്കണം. ഒക്ടോബര്‍ പത്തൊന്‍പത്, ഇരുപത് തിയതികളിലായി മന്ത്രിതല സംഘം ഈ റോഡുകളിലൂടെ സഞ്ചരിച്ച് പുരോഗതി വിലയിരുത്തും.

More
More
Web Desk 1 year ago
Keralam

മന്ത്രിമാര്‍ ആവശ്യങ്ങള്‍ക്ക് വിദേശയാത്ര നടത്തുന്നതില്‍ തെറ്റില്ല- മന്ത്രി മുഹമ്മദ് റിയാസ്

ഏറ്റവും കൂടുതല്‍ വിദേശയാത്ര നടത്താന്‍ നിര്‍ബന്ധിക്കപ്പെടുക ടൂറിസം മന്ത്രിയാണ്. അധികാരത്തിലെത്തി പതിനഞ്ച് മാസത്തിനിടെ ആകെ ഒരുതവണ യുഎഇയില്‍ മാത്രമാണ് പോയത്

More
More
Web Desk 1 year ago
Keralam

പ്രധാന റോഡുകള്‍ക്ക് ഇനി 7 വര്‍ഷം ഗ്യാരണ്ടി- മന്ത്രി റിയാസ്

ഓ പി ബി ആർ സി പദ്ധതി പ്രകാരം അതില്‍ ഉൾപ്പെട്ട റോഡുകൾ 7 വർഷത്തേക്ക് പരിപാലിക്കേണ്ടത് പ്രവൃത്തി ഏറ്റെടുത്തവർ തന്നെയായിരിക്കും

More
More
Web Desk 2 years ago
National

'മഴയാണ് കാരണമെങ്കില്‍ ചിറാപ്പുഞ്ചിയില്‍ റോഡുകളേ കാണില്ല'; മന്ത്രി മുഹമ്മദ് റിയാസിനെ വിമര്‍ശിച്ച് നടന്‍ ജയസൂര്യ

ഈയിടെ ഒരു സിനിമയുടെ ഷൂട്ടിംഗിന്റെ ഭാഗമായി ഞാന്‍ വാഗമണ്ണിലേക്ക് പോയി. ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകള്‍ വരുന്ന സ്ഥലമാണ് വാഗമണ്‍. ഓരോ വണ്ടികളും അവിടെയെത്താനായി മണിക്കൂറുകളാണ് എടുക്കുന്നത്.

More
More
Web Desk 2 years ago
Keralam

പി ഡബ്ല്യൂ ടി റസ്റ്റ് ഹൗസുകളില്‍ ഇനി പൊതുജനങ്ങള്‍ക്കും താമസിക്കാം- മന്ത്രി മുഹമ്മദ് റിയാസ്‌

ഇനി മുതല്‍ റസ്റ്റ് ഹൗസില്‍ ഒരു മുറി വേണമെങ്കില്‍ സാധാരണക്കാരന് പോര്‍ട്ടല്‍ വഴി ബുക്ക് ചെയ്യാനാകും. ഉദ്യോഗസ്ഥര്‍ക്ക് നിലവിലുളള സംവിധാനം നഷ്ടമാക്കാതെയാണ് പൊതുജനങ്ങള്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തുന്നത്.

More
More
Web Desk 2 years ago
Keralam

കരാറുകാരുമായി മന്ത്രിയെ കാണല്‍; മുഹമ്മദ് റിയാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'നിങ്ങള്‍ക്കറിയാം 1996-ല്‍ ഞാന്‍ വൈദ്യുതി മന്ത്രിയായിരുന്നു. അന്ന് ഒരു എം എല്‍ എ കോണ്‍ട്രാക്ടറുമായി എന്റെ അടുത്ത് വന്നു. അന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത് ഇത് നിങ്ങളുടെ ജോലിയില്‍പ്പെട്ടതല്ല,

More
More
Web Desk 2 years ago
Keralam

വള്ളംകളി ഇക്കൊല്ലം നടത്തും - മന്ത്രി മുഹമ്മദ് റിയാസ്

ഇപ്പോള്‍ ഒന്നാം ഡോസ് വാക്സിന്‍ വിതരണം ഏകദേശം 92.2 ശതമാനം പേരിലും പൂര്‍ത്തീകരിച്ച സാഹചര്യത്തിലാണ് ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്ന പ്രവര്‍ത്തനങ്ങളിലേക്ക് സംസ്ഥാനം കടക്കുന്നത്.

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More